T20 World Cup 2026: ഓസ്‌ട്രേലിയക്ക് വൻ തിരിച്ചടി; സൂപ്പർതാരം പുറത്തേക്ക്!

T20 World Cup 2026: ഓസ്‌ട്രേലിയക്ക് വൻ തിരിച്ചടി; സൂപ്പർതാരം പുറത്തേക്ക്!

AUSTRALIA

ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. മുൻനിര പേസർ ജോഷ് ഹേസിൽവുഡ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയമില്ലാതായതോടെയാണ് താരത്തെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. സൂപ്പർ 8 ഘട്ടത്തിൽ ഹേസിൽവുഡ് ടീമിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അപകടസാധ്യത കൂടുതലാണെന്ന് വിലയിരുത്തിയതായാണ് സെലക്ടർ ടോണി ഡൊഡെമൈഡ് വ്യക്തമാക്കിയത്. ഫിറ്റ്നസ് വേഗത്തിലാക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ മാനേജ്മെന്റ് റിസ്ക് എടുക്കാൻ തയ്യാറായില്ല. Also Read: അണ്ടർ 19 ലോകകപ്പ്: ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ […]

The post T20 World Cup 2026: ഓസ്‌ട്രേലിയക്ക് വൻ തിരിച്ചടി; സൂപ്പർതാരം പുറത്തേക്ക്! appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: ഓസ്‌ട്രേലിയക്ക് വൻ തിരിച്ചടി; സൂപ്പർതാര… | Boolokam