
കഴിഞ്ഞ ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു ശേഷം അഫ്ഘാനിസ്ഥാൻ കീഴടങ്ങി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി യിലെ നിർണ്ണായക മത്സരത്തിൽ രണ്ടാമത്തെ സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ആണ് ദക്ഷിണാഫ്രിക്ക അഫ്ഘാനിസ്ഥാനെ പരാജയപ്പെടുത്തിയത്. മുഴുവൻ സമയത്തും ആദ്യ സൂപ്പർ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോൾ കളി രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടു. ജയിക്കാൻ 24 റൺസ് വേണ്ടിയിരുന്ന അഫ്ഘാനിസ്ഥാൻ ഗുർബാസിന്റെ തുടർച്ചയായ മൂന്നു സിക്സറുകളുടെ മികവിൽ വിജയത്തിന്റെ പടിക്കൽ […]
The post T20 World Cup 2026: ഗുർബാസിന്റെ പോരാട്ടം വിഫലമായി | സൂപ്പർ ഓവറിൽ അഫ്ഘാനിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക appeared first on Kairali News | Kairali News Live.
