T20 World Cup 2026: ഞെട്ടിച്ച് അമേരിക്ക! വാങ്കഡേയിൽ ഇന്ത്യയെ 161 റൺസിന് ഒതുക്കി; സൂര്യകുമാർ യാദവിന് ഫിഫ്റ്റി

T20 World Cup 2026: ഞെട്ടിച്ച് അമേരിക്ക! വാങ്കഡേയിൽ ഇന്ത്യയെ 161 റൺസിന് ഒതുക്കി; സൂര്യകുമാർ യാദവിന് ഫിഫ്റ്റി

ടി 20 ലോകകപ്പ് കിരീടം നിലനിർത്താൻ സ്വന്തം മണ്ണിലിറങ്ങിയ സൂര്യകുമാർ യാദവിനും കൂട്ടർക്കും അമേരിക്കയുടെ വക ഷോക്ക്. ചിട്ടയുള്ള ബൗളിങ്ങും ഫീൽഡിങ്ങുമായി വാങ്കഡേയിൽ നിറഞ്ഞു കളിച്ച അമേരിക്ക ഇന്ത്യയെ 20 ഓവറിൽ 161/9 എന്ന സ്കോറിന് ഒതുക്കി.വെറും 49 പന്തിൽ പുറത്താകാതെ 84 റൺസെടുത്ത നായകൻ സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ മാനം കാത്തത്. പത്ത് ഫോറും നാല് സിക്സറുമടങ്ങിയ യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ 150 കടത്തിയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ടു ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ അമേരിക്കൻ ബൗളർമാരും […]

The post T20 World Cup 2026: ഞെട്ടിച്ച് അമേരിക്ക! വാങ്കഡേയിൽ ഇന്ത്യയെ 161 റൺസിന് ഒതുക്കി; സൂര്യകുമാർ യാദവിന് ഫിഫ്റ്റി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: ഞെട്ടിച്ച് അമേരിക്ക! വാങ്കഡേയിൽ ഇന്ത്യയ… | Boolokam