
ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ നമീബിയയെ 7 വിക്കറ്റിന് കീഴടക്കി നെതർലാൻഡ്സ് പാകിസ്താനോട് തോറ്റതിന്റെ കണക്കു തീർത്തു. ഡൽഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത നെതർലാൻഡ്സ്, നമീബിയയെ 20 ഓവറിൽ 156/8 എന്ന സ്കോറിൽ ഒതുക്കി. ജാൻ നിക്കോൾ ലോഫ്റ്റി-ഈട്ടണും (42) ജാൻ ഫ്രൈലിൻക്കും (30) ചേർന്ന് നമീബിയയ്ക്ക് ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ മധ്യ ഓവറുകളിൽ ബാസ് ഡി ലിഡിയും ലോഗൻ വാൻ ബീക്കും നടത്തിയ കൃത്യതയാർന്ന […]
The post T20 World Cup 2026: ഡെ ലിഡിയുടെ തകർപ്പൻ ഷോ! നമീബിയയെ തകർത്ത് നെതർലാൻഡ്സ് appeared first on Kairali News | Kairali News Live.
