
ശ്രീലങ്ക vs ഒമാൻ പല്ലേക്കേല ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാളെ രാവിലെ ആരംഭിക്കുന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ശ്രിലങ്ക ഒമാനിനെ നേരിടുന്നു. ആതിഥേയരായ ശ്രിലങ്കയ്ക്ക് വാനിന്ദു ഹസരങ്കയുടെ പരിക്കു വലിയ ആശങ്കയാണ്. പ്രധാന സ്പിന്നർ ഇല്ലാത്ത സാഹചര്യത്തിൽ മാഹീശ തീക്ഷണ, ദുഷ്മന്ത ചമീറ തുടങ്ങിയ ബോളർമാർക്ക് കൂടുതൽ ഉത്തരവാദിത്ത്വം ഏൽക്കേണ്ടിവരും അയർലന്റിനെതിരായ ആദ്യ മത്സരത്തിൽ ജയിച്ചുവെങ്കിലും, ലങ്കൻ സിംഹങ്ങളുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോട് പരമ്പര അടിയറവ് വച്ച അവർ ദുർബലരായ അയർലണ്ടിനോട് കഷ്ടിച്ചാണ് […]
The post T20 World Cup 2026: താളം കണ്ടെത്താൻ ലങ്കൻ പട; ആദ്യ വിജയം നേടാൻ നേപ്പാളും ഒമാനും ഇറ്റലിയും appeared first on Kairali News | Kairali News Live.
