
നിർണായക മത്സരത്തിൽ ശക്തമായ പ്രകടനത്തോടെ പാകിസ്ഥാൻ സൂപ്പർ എയ്റ്റ്സിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ നമീബിയയെ 102 റൺസിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്റെ കുതിപ്പ്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 199/3 എന്ന ശക്തമായ സ്കോർ നേടി. ഓപ്പണർ സാഹിബ്‌സാദ ഫർഹാൻ തകർപ്പൻ സെഞ്ചുറിയോടെ (100*) ഇന്നിംഗ്സിന്റെ നട്ടെല്ലായി. സൽമാൻ ആഗ 38 റൺസുമായി മികച്ച പിന്തുണ നൽകി. . ഫർഹാനും ഷദാബും ചേർന്ന പുറത്താകാത്ത 81 റൺസ് കൂട്ടുകെട്ട് പാകിസ്ഥാനെ വമ്പൻ നിലയിൽ […]
The post T20 World Cup 2026: നമീബിയയെ തകർത്ത് പാകിസ്ഥാൻ സൂപ്പർ എയ്റ്റ്സിൽ appeared first on Kairali News | Kairali News Live.
