T20 World Cup 2026: പകരം വീട്ടാൻ പാകിസ്ഥാൻ; വീണ്ടും ജയിക്കാൻ യുഎസ്

T20 World Cup 2026: പകരം വീട്ടാൻ പാകിസ്ഥാൻ; വീണ്ടും ജയിക്കാൻ യുഎസ്

വിവാദങ്ങൾക്കും ആദ്യ മത്സരത്തിലെ കഷ്ടിചുള്ള രക്ഷപ്പെടലിനും ശേഷം പാകിസ്ഥാൻ ചൊവ്വാഴ്ച അമേരിക്കയെ നേരിടും. കഴിഞ്ഞ ലോകകപ്പിൽ യുഎസിനോട് ഏറ്റ തോൽവി പാകിസ്താനെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. നെതർലാൻഡ്സിനെതിരെ 148 റൺസ് പിന്തുടർന്ന പാകിസ്താൻ വിജയിച്ചെങ്കിലും മധ്യനിരയുടെ തകർച്ച ടീമിനെ ഇപ്പോഴും അലട്ടുന്നുണ്ട്. ഫഹീം അഷ്‌റഫിന്റെ കരുത്തുറ്റ പ്രകടനമാണ് അവരെ രക്ഷപ്പെടുത്തിയത്. ബാറ്റിംഗിൽ ബാബർ അസമിനും സൈം അയൂബിനും മേൽ സമ്മർദ്ദം വർധിച്ചിട്ടുണ്ട്. നായകൻ സൽമാൻ അലി അഘ, സമ്മർദ്ദഘട്ടങ്ങൾ നന്നായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത തുറന്നുപറഞ്ഞു.ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ […]

The post T20 World Cup 2026: പകരം വീട്ടാൻ പാകിസ്ഥാൻ; വീണ്ടും ജയിക്കാൻ യുഎസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: പകരം വീട്ടാൻ പാകിസ്ഥാൻ; വീണ്ടും ജയിക്കാ… | Boolokam