
പാകിസ്ഥാനെതിരായ നിർണായക ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് പ്രത്യേക സന്ദേശവുമായി അഭിഷേക് ശർമ്മ . പാകിസ്ഥാനെ നേരിടാൻ ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് പുറപ്പെടും മുൻപ് താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. “ഈ സമയത്ത് എനിക്ക് ലഭിച്ച പിന്തുണ അതിശയകരമാണ്. ഓരോരുത്തർക്കും ഹൃദയംഗമമായ നന്ദി,” എന്നാണ് അഭിഷേക് കുറിച്ചത്. View this post on Instagram A post shared by Abhishek Sharma (@abhisheksharma_4) നേരത്തെ, വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇന്ത്യൻ ഓപ്പണർ […]
The post T20 World Cup 2026: പാകിസ്ഥാൻ പോരിന് മുമ്പ് ആരാധകർക്ക് അഭിഷേക് ശർമ്മയുടെ സന്ദേശം! താരം പറഞ്ഞത് എന്ത്? appeared first on Kairali News | Kairali News Live.
