T20 World Cup 2026: ഫർഹാൻ ഓൺ ഫയർ! പാകിസ്‌ഥാനെതിരെ അമേരിക്കയ്ക്ക് 191 റൺസ് വിജയലക്ഷ്യം

T20 World Cup 2026: ഫർഹാൻ ഓൺ ഫയർ! പാകിസ്‌ഥാനെതിരെ അമേരിക്കയ്ക്ക് 191 റൺസ് വിജയലക്ഷ്യം

കൊളംബോയിൽ നടക്കുന്ന ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ പാകിസ്ഥാൻ ശക്തമായ നിലയിൽ. സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ച യുഎസ്എയ്ക്ക് മുന്നിൽ പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് അടിച്ചുകൂട്ടി. പാകിസ്ഥാൻ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത് സാഹിബ്‌സാദ ഫർഹാന്റെ തകർപ്പൻ ബാറ്റിംഗായിരുന്നു. 41 പന്തിൽ 73 റൺസ് നേടിയ ഫർഹാൻ ആറു ഫോറുകളും അഞ്ച് സിക്‌സും പറത്തിയാണ് യുഎസ് ബൗളർമാരെ പ്രതിരോധത്തിലാക്കിയത്. ബാബർ അസം […]

The post T20 World Cup 2026: ഫർഹാൻ ഓൺ ഫയർ! പാകിസ്‌ഥാനെതിരെ അമേരിക്കയ്ക്ക് 191 റൺസ് വിജയലക്ഷ്യം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: ഫർഹാൻ ഓൺ ഫയർ! പാകിസ്‌ഥാനെതിരെ അമേരിക്കയ… | Boolokam