T20 World Cup 2026: ബാറ്റർമാർ തിളങ്ങി; ഓസ്‌ട്രേലിയയ്ക്ക് കനത്ത വെല്ലുവിളിയുയർത്തി സിംബാബ്‌വെ

T20 World Cup 2026: ബാറ്റർമാർ തിളങ്ങി; ഓസ്‌ട്രേലിയയ്ക്ക് കനത്ത വെല്ലുവിളിയുയർത്തി സിംബാബ്‌വെ

zim vs aus

കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 170 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത മുൻ ചാമ്പ്യന്മാർക്കെതിരെ നിശ്ചിത 20 ഓവറുകളിൽ വെറും രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി സിംബാബ്‌വെ 169 റൺസടിച്ചു. ഓപ്പണർമാരായ ബ്രയാൻ ബെനെറ്റും (64*) താടിവനാശേ മറുമണിയും (35) നൽകിയ മികച്ച തുടക്കമാണ് സിംബാബ്‌വെയ്ക്ക് കരുത്തായത്. ടീം സ്കോർ 61 ആയപ്പോൾ മറുമണി പുറത്തയെങ്കിലും പിന്നീടെത്തിയ റയാൻ ബർൾ (35) ബെനെറ്റിനു മികച്ച പിന്തുണ നൽകി. […]

The post T20 World Cup 2026: ബാറ്റർമാർ തിളങ്ങി; ഓസ്‌ട്രേലിയയ്ക്ക് കനത്ത വെല്ലുവിളിയുയർത്തി സിംബാബ്‌വെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: ബാറ്റർമാർ തിളങ്ങി; ഓസ്‌ട്രേലിയയ്ക്ക് കന… | Boolokam