T20 World Cup 2026: മുംബൈയിൽ തീപാറും! ഇംഗ്ലണ്ടിനെതിരെ വിയർത്ത് വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ

T20 World Cup 2026: മുംബൈയിൽ തീപാറും! ഇംഗ്ലണ്ടിനെതിരെ വിയർത്ത് വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ

മുംബൈയിലെ ചരിത്രമുറങ്ങുന്ന വാങ്കഡേ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതീരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് വിക്കറ്റുകൾ വീഴ്ത്തി തുടക്കത്തിലേ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഒടുവിൽ വിവരം കിട്ടുമ്പോൾ മൂന്ന് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ്. ഇംഗ്ലണ്ടിനായി സാം കറനും ജോഫ്രെ അർച്ചറും ഓരോ വിക്കറ്റുകൾ വീഴ്ത്തി. നിലവിൽ വെസ്റ്റ് ഇൻഡീസിനായി റോസ്റ്റാൻ ചേസും ഷിംറോൺ ഹെട്മയെറൂമാണ് ക്രീസിൽ. 2016ലെ ലോകകപ്പ് ഫൈനലിൽ ഈഡൻ ഗാർഡൻസിൽ […]

The post T20 World Cup 2026: മുംബൈയിൽ തീപാറും! ഇംഗ്ലണ്ടിനെതിരെ വിയർത്ത് വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: മുംബൈയിൽ തീപാറും! ഇംഗ്ലണ്ടിനെതിരെ വിയർത… | Boolokam