
ദക്ഷിണാഫ്രിക്ക vs അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ് ഡി യിലെ നിർണ്ണായക മത്സരത്തിൽ നാളെ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഐഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക കാനഡയ്‌ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് ഈ മത്സരത്തിനിറങ്ങുന്നത്. ടൂർണമെന്റിലെ പല മത്സരങ്ങളും സമാന വേദികളിൽ നടക്കുന്നതു പ്രോട്ടീസിന് അനുകൂലമായി മാറുമെന്ന പ്രതീക്ഷയും ടീമിനുണ്ട്. അതേസമയം, ന്യൂസിലാൻഡിനെതിരെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാൻ അവസാനം അഞ്ച് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ടിം സെയ്ഫെർട്ടിന്റെ ആക്രമണാത്മക ബാറ്റിംഗ് ആണ് […]
The post T20 World Cup 2026: മൂന്ന് ഗ്രൂപ്പുകൾ, മൂന്ന് വമ്പൻ പോരാട്ടങ്ങൾ – ലോകകപ്പിൽ നാളെ സൂപ്പർ വെഡ്നെസ്‌ഡേ appeared first on Kairali News | Kairali News Live.
