
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യയെ ടോസ് നേടിയ അമേരിക്ക ബാറ്റിങിനയച്ചു. മലയാളി താരം സഞ്ജു സാംസണും ജസ്പ്രീത് ബുമ്രയും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് സിറാജ് , ബാറ്റർ തിലക് വർമ്മ എന്നിവർ ഇടം പിടിച്ചു . ഓരോ ഇന്ത്യക്കാരനും സ്വന്തം കൈവെള്ളയിലെ വരപോലെ സുപരിചിതമായ ചരിത്ര പ്രസിദ്ധമായ വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ കറുത്ത കുതിരകളായ അമേരിക്കയ്‌ക്കെതിരെ ഇറങ്ങുന്ന സൂര്യകുമാർ യാദവിനും സംഘത്തിനും മുന്നിൽ വെല്ലുവിളി എതിരാളികൾ മാത്രമല്ല , […]
The post T20 World Cup 2026: വാങ്കഡെയിൽ ഇന്ത്യയെ ബാറ്റിങ്ങിനയച്ച് അമേരിക്ക; സഞ്ജുവിന് ടീമിൽ ഇടമില്ല appeared first on Kairali News | Kairali News Live.
