T20 World Cup 2026: വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യം ബൗൾ ചെയ്യാൻ സ്കോട്ലൻഡ്

T20 World Cup 2026: വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യം ബൗൾ ചെയ്യാൻ സ്കോട്ലൻഡ്

cricket

മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ ടോസ് നേടിയ സ്കോട്ലൻഡ് ബാറ്റിങ്ങിനയച്ചു. കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ ബാറ്റർമാർക്ക് അനുകൂലമായ പിച്ചിൽ എതിരാളികളെ വലിയ സ്കോറിലെത്താതെ നിയന്ത്രിക്കുകയായിരിക്കും സ്കോട്ലൻഡിന്റെ ലക്‌ഷ്യം. വെസ്റ്റ് ഇൻഡീസ് അത്ര മികച്ച ഫോമിലല്ല. എന്നാൽ വിവിധ ടി20 ലീഗുകളിലായി അവരുടെ ചില താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ആ അനുഭവസമ്പത്ത് ലോകകപ്പിൽ ടീമിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ടീമിന്റെ ആരാധകർ. മറുവശത്ത്, ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ടൂർണമെന്റിൽ ഇടം പിടിച്ച സ്കോട്ലൻഡിന് മത്സരപരിചയം വളരെ […]

The post T20 World Cup 2026: വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യം ബൗൾ ചെയ്യാൻ സ്കോട്ലൻഡ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യം ബൗൾ ചെയ്യാൻ… | Boolokam