T20 World Cup 2026: സൂപ്പർ ടക്കർ! ഒമാനിനെ 96 റൺസിന് തകർത്തു അയർലൻഡ്

T20 World Cup 2026: സൂപ്പർ ടക്കർ! ഒമാനിനെ 96 റൺസിന് തകർത്തു അയർലൻഡ്

ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ അയർലൻഡ് 96 റൺസിന് ഒമാനെ തകർത്തു. കൊളംബോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നായകൻ ലോർക്കൻ ടക്കറിന്റെ തീപ്പൊരി ബാറ്റിങ്ങിന്റെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാനികൾ 18 ഓവറിൽ 139 റൺസിന് പുറത്തായി. വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഒമാന്റെ തുടക്കം മോശമായിരുന്നു. അമീർ കലീം 29 പന്തിൽ 50 റൺസ് നേടി പോരാട്ടം മുന്നോട്ട് കൊണ്ടുപോയെങ്കിലും ആവശ്യമായ […]

The post T20 World Cup 2026: സൂപ്പർ ടക്കർ! ഒമാനിനെ 96 റൺസിന് തകർത്തു അയർലൻഡ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: സൂപ്പർ ടക്കർ! ഒമാനിനെ 96 റൺസിന് തകർത്തു… | Boolokam