
നവാഗതരായ നമീബിയയെ റൺസുകൾക്ക് തകർത്തു ടൂർണമെന്റ് ഫേവറൈറ്റുകൾ എന്ന പട്ടം അരക്കെട്ടുറപ്പിച്ച് ഇന്ത്യ. ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ 210 റൺസെന്ന വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ നമീബിയയെ 116 റൺസിനു പുറത്താക്കിയാണ് ഇന്ത്യ ലോകകപ്പിലെ തുടർച്ചയായ രണ്ടാം ജയം സ്വന്തം പേരിലാക്കിയത്. ബാറ്റുകൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങിയ ഹർദിക് പാണ്ട്യയാണ് കളിയിലെ താരം. വമ്പൻ ലക്ഷ്യ തേടിയിറങ്ങിയ നമീബിയയെ മൂന്ന് വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കിയ അക്സർ പട്ടേലും ഹർദിക് പാണ്ട്യയും […]
The post T20 World Cup 2026: സൂപ്പർ പാണ്ട്യ; നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ വിജയം appeared first on Kairali News | Kairali News Live.
