
ലോകകപ്പിലെ ആദ്യ മത്സരത്തിൽ യൂറോപ്യൻ ശക്തികളായ സ്കോട്ലൻഡിനെ 35 റൺസിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ്. 183 റൺസ് പിന്തുടരാൻ ഇറങ്ങിയ സ്‌കോട്ട്ലൻഡ് 147 റൺസിന് പുറത്തായി. തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം ക്യാപ്റ്റൻ റിച്ചി ബെറിങ്ടൺ 42 റൺസുമായി ടീമിനെ കരകയറ്റിയെങ്കിലും. റോമാരിയോ ഷെപ്പർഡ് 17-ാം ഓവറിൽ ഹാറ്റ്‌ട്രിക് നേടി കളി പൂര്‍ണമായും വെസ്റ്റ് ഇന്‍ഡീസിനു അനുകൂലമാക്കി. ഒരൊറ്റ ഓവറിൽ നേടിയ നാല് വിക്കറ്റുകൾ അടക്കം അഞ്ചു വിക്കറ്റുകളായിരുന്നു റോമാരിയോയുടെ സമ്പാദ്യം. Also Read: T20 World Cup […]
The post T20 World Cup 2026: സ്കോട്ലൻഡിനെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് തുടങ്ങി ; ഹാട്രിക് തിളക്കവുമായി റോമാരിയോ ഷെപ്പർഡ് appeared first on Kairali News | Kairali News Live.
