
നിർണ്ണായകമായ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്ലാൻഡിനെതിരെ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയം സ്വന്തമാക്കി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലാൻഡ് 19.4 ഓവറിൽ 152 റൺസിന് പുറത്തായി. നായകൻ റിച്ചി ബെറിംഗ്ടൺ 32 പന്തിൽ 49 റൺസ് നേടി ടീമിന് കരുത്തായി. മൈക്കൽ ജോൺസ് 20 പന്തിൽ 33 റൺസും ടോം ബ്രൂസ് 24 റൺസും നേടി പിന്തുണ നൽകി. ഒലിവർ ഡേവിഡ്സൺ 20 […]
The post T20 World Cup 2026: സ്കോട്ട്ലാൻഡിനെതിരെ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ ജയം appeared first on Kairali News | Kairali News Live.
