T20 World Cup 2026: ആന്റി ക്ലൈമാക്സ്! ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിന് മഴ വില്ലനാകാൻ സാധ്യത

T20 World Cup 2026: ആന്റി ക്ലൈമാക്സ്! ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിന് മഴ വില്ലനാകാൻ സാധ്യത

rain with lightning

ആരാധകർ കാത്തിരിക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് പോരാട്ടത്തിന് മഴഭീക്ഷണി. കൊളംബോയിലെ ആര്‍ പ്രേമദാസ സ്‌റ്റേഡിയത്തിൽ നാളെ വൈകുന്നേരം നടക്കേണ്ടിയിരുന്ന പോരാട്ടത്തെ മഴ തടസ്സപ്പെടുത്തുവാനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ട്.ഏറെ വിവാദങ്ങൾക്കും ബഹിഷ്കരണ ഭീക്ഷണികൾക്കുമൊടുവിൽ നടക്കാനിരുന്ന മത്സരത്തിന് ഇപ്പോൾ മഴ വില്ലൻ ആയിരിക്കുകയാണ്. ശ്രീലങ്കാ കാലാവസ്ഥാ വകുപ്പ് ബംഗാൾ ഉൾക്കടലിൽ കുറഞ്ഞ മർദ്ദം രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി ഞായറാഴ്ച വൈകുന്നേരം നടക്കാനിരിക്കുന്ന പ്രധാന ലോകകപ്പ് മത്സരത്തെ ബാധിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യത ഉയർന്നിരിക്കുകയാണ്. സ്റ്റേഡിയം […]

The post T20 World Cup 2026: ആന്റി ക്ലൈമാക്സ്! ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിന് മഴ വില്ലനാകാൻ സാധ്യത appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: ആന്റി ക്ലൈമാക്സ്! ഇന്ത്യ–പാകിസ്ഥാൻ മത്സ… | Boolokam