T20 World Cup 2026: ഗ്രൂപ്പ് സിയിൽ കരീബിയൻ കുതിപ്പ്! രണ്ടാം ജയത്തോടെ ഒന്നാമതെത്തി വെസ്റ്റ് ഇൻഡീസ്!

T20 World Cup 2026: ഗ്രൂപ്പ് സിയിൽ കരീബിയൻ കുതിപ്പ്! രണ്ടാം ജയത്തോടെ ഒന്നാമതെത്തി വെസ്റ്റ് ഇൻഡീസ്!

വെസ്റ്റ് ഇൻഡീസിന്റെ മികച്ച പ്രകടനത്തിന് മുന്നിൽ ഇംഗ്ലണ്ട് 30 റൺസിന് കീഴടങ്ങി. 2016 ലോകകപ്പ് ഫൈനലിന്റെ ഓർമ്മകൾ ഉണർത്തിയ മത്സരത്തിൽ വാലറ്റത്തിന്റെ നിരാശാജനകമായ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് വിനയായത്. മൂന്നു വിക്കറ്റെടുത്ത ഗുഡാകേഷ് മൊട്ടിയുടെ മികവുറ്റ സ്പിൻ ബൗളിങ്ങും ഷെർഫേൻ റതർഫോർഡിന്റെ അപരാജിത 76 റൺസുമാണ് ഗ്രൂപ്പ് സി മത്സരത്തിൽ കരീബിയൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. തുടർച്ചയായ രണ്ടാം ജയത്തോടെ വെസ്റ്റ് ഇൻഡീസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ട വെസ്റ്റ് ഇൻഡീസിനെ […]

The post T20 World Cup 2026: ഗ്രൂപ്പ് സിയിൽ കരീബിയൻ കുതിപ്പ്! രണ്ടാം ജയത്തോടെ ഒന്നാമതെത്തി വെസ്റ്റ് ഇൻഡീസ്! appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: ഗ്രൂപ്പ് സിയിൽ കരീബിയൻ കുതിപ്പ്! രണ്ടാം… | Boolokam