T20 World Cup 2026: തകർപ്പൻ ജയം!അയർലൻഡിനെ 67 റൺസിന് തകർത്തു ഓസ്ട്രേലിയ

T20 World Cup 2026: തകർപ്പൻ ജയം!അയർലൻഡിനെ 67 റൺസിന് തകർത്തു ഓസ്ട്രേലിയ

ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ അയർലൻഡിനെ 67 റൺസിന് തകർത്തു ഓസ്ട്രേലിയ. 183 റൺസ് വിജയലക്ഷ്യവുമായി കൊളംബോയിൽ ബാറ്റു ചെയ്ത അയർലണ്ട് 115 റൺസിന് പുറത്തായി. നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ നാഥാൻ എല്ലിസും സ്പിന്നർ ആദം സാംപയുമാണ് അയർലൻഡിനെ തകർത്തത് . വാലറ്റത്ത് 29 പന്തിൽ 41 റൺസെടുത്ത ജോർജ് ടോക്‌റേല്ലിനൊഴികെ മറ്റു ഐറിഷ് താരങ്ങൾക്കാർക്കും ഓസിസ് ബൗളിങ്ങിന് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുൻ ചാമ്പ്യന്മാർ […]

The post T20 World Cup 2026: തകർപ്പൻ ജയം!അയർലൻഡിനെ 67 റൺസിന് തകർത്തു ഓസ്ട്രേലിയ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: തകർപ്പൻ ജയം!അയർലൻഡിനെ 67 റൺസിന് തകർത്തു… | Boolokam