
മികച്ച തുടക്കം മുതലാക്കാനാവാതെ സഞ്ജു സാംസൺ പുറത്തയെങ്കിലും, നമീബിയയ്‌ക്കെതിരെയുള്ള ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ടു ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് നേടി. 50 റൺസുമായി ഇഷാൻ കിഷനും 13 റൺസുമായി തിലക് വർമയുമാണ് ക്രീസിൽ. നേരത്തെ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയ സഞ്ജു സാംസൺ രണ്ടാമത്തെ ഓവറിൽ മടങ്ങി. ഇന്ത്യക്കായി ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ കളിക്കാരനായ […]
The post T20 World Cup 2026: തുടക്കം മുതലാക്കാനാവാതെ സഞ്ജു! പവർ പ്ലേയിൽ അടിച്ചുതകർത്ത് ഇന്ത്യ appeared first on Kairali News | Kairali News Live.
