T20 World Cup 2026: നാളെ സഞ്ജു ഇറങ്ങുമോ? അഭിഷേക് ശർമ്മയുടെ ആരോഗ്യനിലയെപ്പറ്റി നിർണ്ണായക വിവരവുമായി സഹതാരം

T20 World Cup 2026: നാളെ സഞ്ജു ഇറങ്ങുമോ? അഭിഷേക് ശർമ്മയുടെ ആരോഗ്യനിലയെപ്പറ്റി നിർണ്ണായക വിവരവുമായി സഹതാരം

Pakistan Bowler challenge Abhishek Sharma

ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ഏറെ ആശങ്കയുണ്ടാക്കിയ അഭിഷേക് ശർമ്മയുടെ ആരോഗ്യനിലയിൽ പുരോഗമനമെന്നു സൂചന. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇന്ത്യൻ ഓപ്പണറിനെ പരിശോധനകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായി തിലക് വർമ്മ വ്യക്തമാക്കി. ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന പത്രസമ്മേളനത്തിലാണ് തിലക് ഈ വിവരം പങ്കുവെച്ചത്.“അഭിഷേക് ചില പരിശോധനകൾക്കായി ആശുപത്രിയിൽ പോയിരുന്നു. ഇപ്പോൾ അദ്ദേഹം സുഖം പ്രാപിച്ചിരിക്കുകയാണ്. നാളെ മത്സരത്തിന് മുമ്പ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് വിലയിരുത്തി അന്തിമ തീരുമാനം എടുക്കും,” എന്ന് തിലക് പറഞ്ഞു. […]

The post T20 World Cup 2026: നാളെ സഞ്ജു ഇറങ്ങുമോ? അഭിഷേക് ശർമ്മയുടെ ആരോഗ്യനിലയെപ്പറ്റി നിർണ്ണായക വിവരവുമായി സഹതാരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: നാളെ സഞ്ജു ഇറങ്ങുമോ? അഭിഷേക് ശർമ്മയുടെ… | Boolokam