T20 World Cup 2026: പല്ലേക്കലെയിൽ ലങ്കൻ കൊടുങ്കാറ്റ്! ഒമാനെ തകർത്തത് 105 റൺസിന്

T20 World Cup 2026: പല്ലേക്കലെയിൽ ലങ്കൻ കൊടുങ്കാറ്റ്! ഒമാനെ തകർത്തത് 105 റൺസിന്

പല്ലേക്കലെയിൽ രാവിലെ നടന്ന മത്സരത്തിൽ ഒമാനെ 105 റൺസിന് തകർത്തു ശ്രീലങ്ക ഗ്രൂപ്പ് ബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. കുസൽ മെൻഡിസ്, പവൻ രത്നായക, ദാസുൻ ശനക എന്നിവർ നേടിയ തകർപ്പൻ അർധസെഞ്ചുറികളാണ് ലങ്കയുടെ വമ്പൻ ജയം ഉറപ്പിച്ചത്. ടൂർണമെന്റിലെ ആതിഥേയരുടെ രണ്ടാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട ലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. പവർ പ്ലേയിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ വീണ്ടും ഒരു ബാറ്റിംഗ് തകർച്ച ലങ്കൻ ആരാധകർ മണത്തു. എന്നാൽ രത്നായക […]

The post T20 World Cup 2026: പല്ലേക്കലെയിൽ ലങ്കൻ കൊടുങ്കാറ്റ്! ഒമാനെ തകർത്തത് 105 റൺസിന് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: പല്ലേക്കലെയിൽ ലങ്കൻ കൊടുങ്കാറ്റ്! ഒമാനെ… | Boolokam