T20 World Cup 2026: സഞ്ജു, ബുമ്ര ഇൻ; നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിംഗ്

T20 World Cup 2026: സഞ്ജു, ബുമ്ര ഇൻ; നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിംഗ്

നമീബിയയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ആദ്യം ഇന്ത്യ ബാറ്റ് ചെയ്യും. ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ നമീബിയ ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വളരെ മികച്ച പിച്ചിൽ രാത്രിയുണ്ടാകുന്ന മഞ്ഞിന്റെ സ്വാധീന പരിഗണിച്ചാണ് ബൗളിംഗ് തെരഞ്ഞെടുത്തതെന്ന് നമീബിയയുടെ നായകൻ ഗെർഹാർഡ് എറാസ്മസ് പറഞ്ഞു. ആദ്യം ബാറ്റു ചെയ്യുവാൻ അവസരം ലഭിച്ച ഇന്ത്യ, വലിയ സ്കോർ ഉയർത്തി ആത്മവിശ്വാസം നേടാൻ ശ്രമിക്കും. മുംബൈയിൽ യുഎസ്എയ്‌ക്കെതിരായ മത്സരത്തിൽ ബാറ്റിംഗ് താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഇന്ത്യൻ ടോപ് […]

The post T20 World Cup 2026: സഞ്ജു, ബുമ്ര ഇൻ; നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിംഗ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

T20 World Cup 2026: സഞ്ജു, ബുമ്ര ഇൻ; നമീബിയയ്‌ക്കെതിരെ ഇന്ത… | Boolokam