
ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ന്യൂസീലാൻഡിനെതിരെ മികച്ച സ്കോർ പടുത്തുയർത്തി യുഎഇ. ടോസ് നേടി ഏവരെയും ഞെട്ടിച്ചുകൊണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത എമിറാറ്റിപട നിശ്ചിത 20 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് സ്കോർ ചെയ്തു. നായകൻ മുഹമ്മദ് വസീമിന്റെയും അലിഷൻ ഷറഫുവിന്റേയും അർദ്ധസെഞ്ചുറികളാണ് ടീമിനെ മികച്ച സ്കോറിലേക്കു എത്തിച്ചത്. പുറത്താകാതെ 66 റൺസെടുത്ത വസീം 45 പന്തുകളിൽ നാലു ഫോറും മൂന്നു സിക്‌സും അടിച്ചു. ഷറഫു 47 പന്തുകളിൽ 55 റൺസെടുത്തു. രണ്ടു വിക്കറ്റ് നേടിയ […]
The post T20 World Cup 2026:യുഎഇക്കെതിരെ ന്യൂസീലാൻഡിനു 174 റൺസ് വിജയലക്ഷ്യം; വസീമിനും ഷറഫുവിനും ഫിഫ്റ്റി appeared first on Kairali News | Kairali News Live.
