
ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ച് ന്യൂസിലാൻഡ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് വേദിയാകുന്ന പോരാട്ടത്തിൽ ടോസ് നേടിയ കിവി നായകൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈഡൻ ഗാർഡൻസിലെ പിച്ചും ഗ്രൗണ്ടും വലിയ സ്കോറുകൾക്ക് പറ്റിയതാണ്. ഡ്യൂ സാധ്യത കുറവാണെങ്കിലും ചെറിയ ബൗണ്ടറികൾ ബൗളിംഗ് പ്രയാസകരമാക്കും. ടി20 ലോകകപ്പ് ചരിത്രത്തിൽ ന്യൂസിലാൻഡ് ഇത് വരെ ദക്ഷിണാഫ്രിക്കയെ കീഴടക്കിയിട്ടില്ല. ഇന്ന് അതിന് ഒരു മാറ്റം ഉണ്ടാകണമെങ്കിൽ ബാറ്റിങ്ങിൽ ഓപ്പണർ സീഫർട്ടുംബൗളിങ്ങിൽ നായകൻ മിച്ചൽ സാന്ററും തിളങ്ങാനം. മാട്ട് ഹെൻറിയുടെ ന്യൂ […]
The post T20 World Cup 2026| ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാൻഡ് appeared first on Kairali News | Kairali News Live.
