
കൊളംബോയിലെ ആർ. പ്രമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ, ന്യൂസീലാൻഡിനു ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തശ്രീലങ്കയ്ക്കെതിരെ 10 ഓവറുകളിൽ ന്യൂസീലാൻഡ് 3 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 75 റൺസ് നേടി.ഓപ്പണർ ടിം സീഫർട്ടും (8) ഫിൻ ആലനും (23) വേഗം മടങ്ങിയെങ്കിലും, രാചിൻ രവീന്ദ്ര (26*)റൺസുമായി ഉറച്ച് നിന്നത് ടീമിന് കരുത്തായി. ഗ്ലെൻ ഫിലിപ്സ് (18) ആണ് പുറത്തായ മറ്റൊരു കളിക്കാരൻ. നിലവിൽ രചിനൊപ്പം ഡാരിൽ മിച്ചൽ ആണ് ക്രീസിൽ. Also Read: […]
The post T20 World Cup 2026| നിർണ്ണായക പോരാട്ടത്തിൽ ശ്രീലങ്കയും ന്യൂസീലാൻഡും ഒപ്പത്തിനൊപ്പം appeared first on Kairali News | Kairali News Live.
