
കൊൽക്കത്തയിൽ നടക്കുന്ന ടി‑20 ലോകകപ്പ് സെമിഫൈനൽ മൽസരത്തിൽ ന്യൂസിലാന്റിനെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക 10 ഓവറുകൾക്ക് ശേഷം 77/4 എന്ന നിലയിലാണ്. ടൂര്ണമെന്റിലുടനീളം എതിരാളികളെ അടിച്ചു തകർത്ത ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിറയെ ചിട്ടയുള്ള ബൗളിംഗ് കൊണ്ട് കിവിപട പിടിച്ചുകെട്ടുകയായിരുന്നു. കളിയുടെ രണ്ടാം ഓവറിലെ തുടർച്ചയായ പന്തുകളിൽ ഓപ്പണർ ക്വിന്റൻ ഡികോക്കും (10) റയാൻ റിക്കിൽട്ടനും (0) പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക വലിയ സമ്മർദ്ദത്തിലായി. അധികം വൈകാതെ നായകൻ എയ്‌ഡൺ മാർക്ക്റം 18 […]
The post T20 World Cup 2026| സെമിയിൽ ന്യൂസിലാന്റിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച appeared first on Kairali News | Kairali News Live.
