
പാസ്ത ഇഷ്ടമാണോ…? കടകളിൽ നിന്ന് വാങ്ങി കഴിച്ചിട്ടുള്ളതല്ലാതെ സ്വന്തമായി വീട്ടിൽ പാചകം ചെയ്ത് കഴിച്ചിട്ടുണ്ടോ…? സിമ്പിൾ റെസിപ്പിയാണ്. പാസ്ത ഇങ്ങനെ ഒന്ന് റെഡിയാക്കി കഴിച്ച് നോക്കൂ…കഴിച്ചാലും കഴിച്ചാലും മതിവരാത്ത ഒരു സീക്രട്ട് റെസിപ്പി പറഞ്ഞുതരട്ടേ. Also read: പ്രചരണ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചെറിയപെരുന്നാൾ ആഘോഷിച്ച് കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ പത്ത് പതിനഞ്ച് മിനിട്ടുകൊണ്ട് ഇത് തയ്യാറാക്കാം. മറ്റ് ഉപ്പിട്ട തിളച്ച വെള്ളത്തിൽ പാസ്ത വേവിച്ചെടുക്കുക. വെള്ളത്തിൽ ഇട്ടതിനുശേഷം പാസ്ത ഒട്ടിപ്പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം. ഒരു 8 […]
The post Wah Wah Wohh…! പാസ്ത ഇഷ്ടമല്ലേ ? കഴിച്ചാലും കഴിച്ചാലും മതിവരാത്ത ഒരു സീക്രട്ട് റെസിപ്പി പറഞ്ഞുതരട്ടേ… appeared first on Kairali News | Kairali News Live.
