അക്ഷയ തൃതീയക്ക് പിന്നാലെ സ്വർണവില താഴേയ്ക്ക്; ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 45 രൂപ കുറഞ്ഞ് 14,235 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയുമായി.
April 20, 2026
അക്ഷയ തൃതീയക്ക് പിന്നാലെ സ്വർണവില താഴേയ്ക്ക്; ഇന്നത്തെ വില അറിയാം തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 45 രൂപ കുറഞ്ഞ് 14,235 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയുമായി. April 20, 2026
K
Kerala KaumudiSource Link
20 days ago