ആലപ്പുഴ എസ്‌ഡി കോളേജിൽ ചോദ്യപേപ്പർ മാറി നൽകി, എസ്‌എഫ്‌ഐ പ്രതിഷേധം; വീഴ്‌ച സമ്മതിച്ച് പ്രിൻസിപ്പൽ
ആലപ്പുഴ: എസ് ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ‌്‌ച. സപ്ളിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും മാറി നൽകി.
February 13, 2026
ആലപ്പുഴ എസ്‌ഡി കോളേജിൽ ചോദ്യപേപ്പർ മാറി നൽകി, എസ്‌എഫ്‌ഐ പ്രതിഷേധം; വീഴ്‌ച സമ്മതിച്ച് പ്രിൻസിപ്പൽ ആലപ്പുഴ: എസ് ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ‌്‌ച. സപ്ളിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും മാറി നൽകി. February 13, 2026
K
Kerala KaumudiSource Link
3 months ago