ഇന്നും നിരാശ; പവൻവിലയിൽ 1800 രൂപയുടെ വർദ്ധനവ്, സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണം
തിരുവനന്തപുരം: ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 1800 രൂപ കൂടി 1,19,320 രൂപയും ഗ്രാമിന് 225 രൂപ വർദ്ധിച്ച് 14,915 രൂപയുമായി.
January 26, 2026
ഇന്നും നിരാശ; പവൻവിലയിൽ 1800 രൂപയുടെ വർദ്ധനവ്, സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണം തിരുവനന്തപുരം: ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 1800 രൂപ കൂടി 1,19,320 രൂപയും ഗ്രാമിന് 225 രൂപ വർദ്ധിച്ച് 14,915 രൂപയുമായി. January 26, 2026
K
Kerala KaumudiSource Link
3 months ago