ഇറാനിയൻ വ്യോമാക്രമണത്തിനിടെ കുവൈത്തിൽ ഒരു മരണം; ഷെൽ ചീളുകൾ തുളഞ്ഞുകയറി പരിക്കേറ്റ 11 വസുകാരി മരിച്ചു
കുവൈത്ത് സിറ്റി: ഇറാനിയൻ വ്യോമാക്രമണത്തിൽ കുവൈത്തിൽ ഒരു മരണം. കുവൈത്ത് സിറ്റിയിൽ ആക്രമണത്തിനിടെ ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് പരിക്കേറ്റ 11 വയസുകാരി മരിച്ചു.
March 04, 2026
ഇറാനിയൻ വ്യോമാക്രമണത്തിനിടെ കുവൈത്തിൽ ഒരു മരണം; ഷെൽ ചീളുകൾ തുളഞ്ഞുകയറി പരിക്കേറ്റ 11 വസുകാരി മരിച്ചു കുവൈത്ത് സിറ്റി: ഇറാനിയൻ വ്യോമാക്രമണത്തിൽ കുവൈത്തിൽ ഒരു മരണം. കുവൈത്ത് സിറ്റിയിൽ ആക്രമണത്തിനിടെ ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് പരിക്കേറ്റ 11 വയസുകാരി മരിച്ചു. March 04, 2026
K
Kerala KaumudiSource Link
2 months ago