ഇറാൻ - ഇസ്രയേൽ സംഘർഷം; പാകിസ്ഥാനിലെ വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ
കറാച്ചി: യുഎസ്- ഇസ്രയേൽ സംയുക്താക്രമണത്തിൽ വിമാന സർവീസുകൾ നിർത്തിവച്ചതിന് പിന്നാലെ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ മലയാളികൾ കുടുങ്ങി.
March 01, 2026