ഉപേക്ഷിച്ച നിലയിൽ ബാഗ്; ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കണ്ടെത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനം
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവ് കണ്ടെത്തി. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്ത് റെയിൽവേനടപ്പാലത്തിന്റെ അടിയിൽ സിഗ്നൽ ബോക്സിൽ സംശയാസ്പദമായി കണ്ടെത്തിയ ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
February 14, 2026
ഉപേക്ഷിച്ച നിലയിൽ ബാഗ്; ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കണ്ടെത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനം കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവ് കണ്ടെത്തി. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്ത് റെയിൽവേനടപ്പാലത്തിന്റെ അടിയിൽ സിഗ്നൽ ബോക്സിൽ സംശയാസ്പദമായി കണ്ടെത്തിയ ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. February 14, 2026
K
Kerala KaumudiSource Link
3 months ago