ഉഷ്ണതരംഗ മുന്നറിയിപ്പ്; ഈ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെന്ററുകളിലെയും ക്ലാസുകൾ നിരോധിച്ചു
പത്തനംതിട്ട: ജില്ലയിലെ ഉഷ്ണതരംഗ സാദ്ധ്യത പരിഗണിച്ച് എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെന്ററുകളിലെയും വേനൽക്കാല, അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്‌ടർ.
April 22, 2026
ഉഷ്ണതരംഗ മുന്നറിയിപ്പ്; ഈ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെന്ററുകളിലെയും ക്ലാസുകൾ നിരോധിച്ചു പത്തനംതിട്ട: ജില്ലയിലെ ഉഷ്ണതരംഗ സാദ്ധ്യത പരിഗണിച്ച് എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെന്ററുകളിലെയും വേനൽക്കാല, അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്‌ടർ. April 22, 2026
K
Kerala KaumudiSource Link
17 days ago