എംഡിഎംഎ ഒളിപ്പിച്ചത് മണിയറയിലെ ശുചിമുറിയിൽ, യുവാവിനെ പിടികൂടിയത് അതിവിദഗ്ധമായി
മലപ്പുറം: തിരൂരിൽ കാറിലും നവവധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ.
March 04, 2026
എംഡിഎംഎ ഒളിപ്പിച്ചത് മണിയറയിലെ ശുചിമുറിയിൽ, യുവാവിനെ പിടികൂടിയത് അതിവിദഗ്ധമായി മലപ്പുറം: തിരൂരിൽ കാറിലും നവവധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. March 04, 2026
K
Kerala KaumudiSource Link
2 months ago