എടയാർ തീപിടിത്തം: കമ്പനിയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച, മരിച്ചയാളുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം നൽകും
കൊച്ചി: എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഓയിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ കളക്ടർ.
March 27, 2026
എടയാർ തീപിടിത്തം: കമ്പനിയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച, മരിച്ചയാളുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം നൽകും കൊച്ചി: എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഓയിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ കളക്ടർ. March 27, 2026
K
Kerala KaumudiSource Link
about 1 month ago