എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ ഒന്നുമുതൽ നിയമങ്ങളിൽ മാറ്റം, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും
ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലെ ബാങ്കുകളിൽ എംടിഎം ഉപയോഗത്തിൽ നിരവധി മാറ്റങ്ങൾ വരും. പ്രമുഖ ബാങ്കുകൾ തങ്ങളുടെ എടിഎം നിയമങ്ങളിലും പണം പിൻവലിക്കൽ പരിധിയിലും മാറ്റം വരുത്തുമെന്നാണ് അറിയിപ്പ്.
March 23, 2026
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ ഒന്നുമുതൽ നിയമങ്ങളിൽ മാറ്റം, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലെ ബാങ്കുകളിൽ എംടിഎം ഉപയോഗത്തിൽ നിരവധി മാറ്റങ്ങൾ വരും. പ്രമുഖ ബാങ്കുകൾ തങ്ങളുടെ എടിഎം നിയമങ്ങളിലും പണം പിൻവലിക്കൽ പരിധിയിലും മാറ്റം വരുത്തുമെന്നാണ് അറിയിപ്പ്. March 23, 2026
K
Kerala KaumudiSource Link
about 2 months ago