ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി തെറിച്ചുവീണു; സംഭവം കോഴിക്കോട്ട്
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി റോഡിലേക്ക് തെറിച്ചുവീണു. കോതമംഗലം ജിഎൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരാദ്ധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്.
February 10, 2026
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി തെറിച്ചുവീണു; സംഭവം കോഴിക്കോട്ട് കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി റോഡിലേക്ക് തെറിച്ചുവീണു. കോതമംഗലം ജിഎൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരാദ്ധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്. February 10, 2026
K
Kerala KaumudiSource Link
3 months ago