കണ്ണൂരിൽ വൻ കവർച്ച; അടച്ചിട്ട വീട്ടിൽ നിന്ന് 62  പവൻ  സ്വർണാഭരണങ്ങൾ  കവർന്നു
            
                കണ്ണൂർ: അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ കുറ്റൂരിലാണ് വൻ കവർച്ച നടന്നത്. പെരുന്നാൾ ആഘോഷത്തിനായി കുടുംബം പുറത്തുപോയ സമയമായിരുന്നു കവർച്ച.            
            
                March 26, 2026

കണ്ണൂരിൽ വൻ കവർച്ച; അടച്ചിട്ട വീട്ടിൽ നിന്ന് 62  പവൻ  സ്വർണാഭരണങ്ങൾ  കവർന്നു കണ്ണൂർ: അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ കുറ്റൂരിലാണ് വൻ കവർച്ച നടന്നത്. പെരുന്നാൾ ആഘോഷത്തിനായി കുടുംബം പുറത്തുപോയ സമയമായിരുന്നു കവർച്ച. March 26, 2026

K
Kerala KaumudiSource Link
കണ്ണൂരിൽ വൻ കവർച്ച; അടച്ചിട്ട വീട്ടിൽ നിന്ന് 62  പവൻ  സ്വർണാഭരണങ്ങൾ  കവർന്നു കണ്ണൂർ: അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ കുറ്റൂരിലാണ് വൻ കവർച്ച നടന്നത്. പെരുന്നാൾ ആഘോഷത്തിനായി കുടുംബം പുറത്തുപോയ സമയമായിരുന്നു കവർച്ച. March 26, 2026

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണൂരിൽ വൻ കവർച്ച; അടച്ചിട്ട വീട്ടിൽ നിന്ന് 62  പവൻ  സ്വർണ… | Boolokam