കരമനയിൽ 14കാരൻ ഓടിച്ച കാർ കുഴിയിൽ വീണു; സംഭവം സഹപാഠിയുമൊത്ത് നൈറ്റ് ഡ്രൈവിന് പോകുന്നതിനിടെ
തിരുവനന്തപുരം: കരമനയിൽ പതിനാലുകാരൻ ഓടിച്ച കാർ കുഴിയിൽ വീണ് അപകടം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ കണ്ണമ്മൂല സ്വദേശിയും സഹപാഠിയുമായിരുന്നു കാറിലുണ്ടായിരുന്നത്.
February 20, 2026
കരമനയിൽ 14കാരൻ ഓടിച്ച കാർ കുഴിയിൽ വീണു; സംഭവം സഹപാഠിയുമൊത്ത് നൈറ്റ് ഡ്രൈവിന് പോകുന്നതിനിടെ തിരുവനന്തപുരം: കരമനയിൽ പതിനാലുകാരൻ ഓടിച്ച കാർ കുഴിയിൽ വീണ് അപകടം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ കണ്ണമ്മൂല സ്വദേശിയും സഹപാഠിയുമായിരുന്നു കാറിലുണ്ടായിരുന്നത്. February 20, 2026
K
Kerala KaumudiSource Link
3 months ago