കാത്തിരിപ്പ് അവസാനിച്ചു; ഇനി രശ്മിക വിജയ്ക്ക് സ്വന്തം, വിവാഹച്ചടങ്ങുകൾ പൂർത്തിയായി
തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹച്ചടങ്ങുകൾ പൂർത്തിയായി. ഉദയ്പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്.
February 26, 2026
കാത്തിരിപ്പ് അവസാനിച്ചു; ഇനി രശ്മിക വിജയ്ക്ക് സ്വന്തം, വിവാഹച്ചടങ്ങുകൾ പൂർത്തിയായി തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹച്ചടങ്ങുകൾ പൂർത്തിയായി. ഉദയ്പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. February 26, 2026
K
Kerala KaumudiSource Link
2 months ago