കിണറിന് സമീപത്ത് നിൽക്കവെ പാമ്പ് കടിച്ചു; കിളിമാനൂരിൽ 75കാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കിളിമാനൂരിൽ പാമ്പ് കടിയേറ്റ സ്ത്രീ മരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിനി സുധർമ്മയാണ് (75) മരിച്ചത്. പാമ്പ് കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
April 20, 2026
കിണറിന് സമീപത്ത് നിൽക്കവെ പാമ്പ് കടിച്ചു; കിളിമാനൂരിൽ 75കാരിക്ക് ദാരുണാന്ത്യം തിരുവനന്തപുരം: കിളിമാനൂരിൽ പാമ്പ് കടിയേറ്റ സ്ത്രീ മരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിനി സുധർമ്മയാണ് (75) മരിച്ചത്. പാമ്പ് കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. April 20, 2026
K
Kerala KaumudiSource Link
20 days ago