കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ; കേസെടുക്കാൻ എസ്‌സി - എസ്‌ടി കമ്മിഷന്റെ നിർദ്ദേശം, ഫർമാനെതിരെ പോക്സോ ചുമത്തും
ന്യൂഡൽഹി: കുംഭമേള വൈറൽ താരം കേരളത്തിൽ വച്ച് വിവാഹിതയായ സംഭവത്തിൽ കേസെടുക്കാൻ ദേശീയ പട്ടികജാതി- പട്ടികവർഗ കമ്മിഷൻ നിർദ്ദേശം നൽകി.
April 22, 2026
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ; കേസെടുക്കാൻ എസ്‌സി
K
Kerala KaumudiSource Link
17 days ago