കുന്ദമംഗലത്ത് വീട്ടിനുളളിൽ സ്‌ഫോടനം; രണ്ടുപേർ മരിച്ചു
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിൽ സ്‌ഫോടനം. ഒരു സ്ത്രീയുൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ മരിച്ചെന്നാണ് വിവരം.
April 04, 2026
കുന്ദമംഗലത്ത് വീട്ടിനുളളിൽ സ്‌ഫോടനം; രണ്ടുപേർ മരിച്ചു കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിൽ സ്‌ഫോടനം. ഒരു സ്ത്രീയുൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ മരിച്ചെന്നാണ് വിവരം. April 04, 2026
K
Kerala KaumudiSource Link
about 1 month ago