കൊച്ചിയിൽ 500 രൂപയുടെ പൊതിയിലാക്കി വിൽപന, അസാം സ്വദേശി റബ്ബുൾ ഇസ്‌ലാം നാല് കിലോ കഞ്ചാവുമായി പിടിയിൽ
പെരുമ്പാവൂർ: നാല് കിലോ കഞ്ചാവുമായി അസാം സ്വദേശിയെ പൊലീസ് പിടികൂടി. അസാം നൗഗാവ് സ്വദേശി റബ്ബുൽ ഇസ്ലാമാണ് (23) പിടിയിലായത്.
March 06, 2026
കൊച്ചിയിൽ 500 രൂപയുടെ പൊതിയിലാക്കി വിൽപന, അസാം സ്വദേശി റബ്ബുൾ ഇസ്‌ലാം നാല് കിലോ കഞ്ചാവുമായി പിടിയിൽ പെരുമ്പാവൂർ: നാല് കിലോ കഞ്ചാവുമായി അസാം സ്വദേശിയെ പൊലീസ് പിടികൂടി. അസാം നൗഗാവ് സ്വദേശി റബ്ബുൽ ഇസ്ലാമാണ് (23) പിടിയിലായത്. March 06, 2026
K
Kerala KaumudiSource Link
2 months ago