കൊല്ലത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചുകൊന്നു; ഇരുവരും മാനസികവെല്ലുവിളി നേരിടുന്നവർ
കൊല്ലം: ഇരവിപുരത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചുകൊന്നു. 46കാരനായ അനിലാണ് മരിച്ചത്. സംഭവത്തിൽ 43കാരനായ കെനിൽ പൊലീസ് പിടിയിലായിട്ടുണ്ട്.
February 12, 2026
കൊല്ലത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചുകൊന്നു; ഇരുവരും മാനസികവെല്ലുവിളി നേരിടുന്നവർ കൊല്ലം: ഇരവിപുരത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചുകൊന്നു. 46കാരനായ അനിലാണ് മരിച്ചത്. സംഭവത്തിൽ 43കാരനായ കെനിൽ പൊലീസ് പിടിയിലായിട്ടുണ്ട്. February 12, 2026
K
Kerala KaumudiSource Link
3 months ago