കൊവിഡ് കാലത്തെ ടീം സ്പിരിറ്റ് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം അഞ്ചാം ആഴ്ചയിലേക്ക് കടക്കവേ രാജ്യത്തെ ഇന്ധന, ചരക്ക് വിതരണം സംബന്ധിച്ച നടപടികൾ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
March 27, 2026
കൊവിഡ് കാലത്തെ ടീം സ്പിരിറ്റ് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം അഞ്ചാം ആഴ്ചയിലേക്ക് കടക്കവേ രാജ്യത്തെ ഇന്ധന, ചരക്ക് വിതരണം സംബന്ധിച്ച നടപടികൾ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. March 27, 2026
K
Kerala KaumudiSource Link
about 1 month ago